Wednesday, June 24, 2009

പൂവേ സെമ്പൂവേ

സംഗീതം : ഇളയരാജ
പാടിയത് : യേശുദാസ്‌ ( തല്ക്കാലം ഞാന്‍ പാടിയത് കേട്ട് നോക്ക് )

6 comments:

Kiranz..!! said...

അണ്ണാച്ചീ..റെക്കോർഡിംഗ് ആകെ കുളംസ്..എന്തൊക്കെയോ പ്രശ്നങ്ങൾ,പക്ഷേ ഇതൊന്നും എന്നെ കണ്ണുതുറക്കാൻ പ്രേരിപ്പിച്ചില്ല.നിങ്ങളുടെ ശബ്ദത്തിന്റെ ഒരു മാജിക് എഫക്റ്റ് എന്താണെന്നു വച്ചാൽ അത് പാടുന്ന പാട്ടിനെ കെട്ടിപ്പിടിച്ചു കൂടെക്കിടക്കും.ഫയങ്കര വികാരി..!

എതിരന്‍ കതിരവന്‍ said...

കിരൺസ് പറഞ്ഞതു തന്നെ എനിയ്ക്കും പറയാനുള്ളത്. ഉഗ്രമായിട്ടു പാടിയത് റെക്കോർഡിങ്ങിൽ വല്ലാതെയാക്കി. ആദ്യം തന്നെ ഒരിരിമ്പലോടെ തുടക്കം. പിന്നെ പാട്ടിനു മുകളിൽ പൊകുന്ന ഒർക്കെസ്റ്ട്ര...പാടുമ്പോൾ ആ ഡ്രംസ് വന്നു എന്തൊക്കെ കോലാഹലം.

ഒന്നാന്തരം ശബ്ദവും ആലാപനവുമല്ലെ എന്നു വച്ചു ക്ഷമിയ്ക്കണോ....

ഇളയരാജ കുറച്ചു കഷ്ടപ്പെട്ടുണ്ടാക്കിയ പാട്ട ഇത്. ഇടയ്ക്ക് നീലാംബരി ഒക്കെ കയറി വരുന്നത് കണ്ടില്ലെ.

ഹന്‍ല്ലലത്ത് Hanllalath said...

കേട്ടു... :)

thahseen said...

കിരണ്‍ , എതിരവന്‍ , hAnLLaLaTh : നന്ദി
ഇത് ഒരു ലൈവ് recording ചെയ്തതാണ് :-) അത് കൊണ്ടാ സൌണ്ട് ലെവല്‍ ശരിയല്ലാത്തത്

പാമരന്‍ said...

എന്തോ പറയാനാ! മഹാനുഭാവലു!

ബഹുവ്രീഹി said...

ഉഗ്രൻ മാഷെ. ഗംഭീരം.

റെകോർഡിങ് ക്ലാരിറ്റി കൂടിയുണ്ടായിരുന്നെങ്കിൽ...