Tuesday, December 22, 2009

1988 ... 2009

1988 ... 2009
രാംമോഹന്റെ ഈ പോസ്റ്റ്‌ എന്നെ വീണ്ടും കൊച്ചിയിലെത്തിച്ചു ... 1988 ലെ ഡിസംബര്‍ 31 .. FRY's restaraunt..ലെ ആ രാത്രി..
അന്നെന്റെ കൂടെ ഹാര്‍മോണിയം വായിച്ചത് എന്റെ ഉപ്പ, തബല വായിച്ചതോ , പ്രശസ്ത സംഗീത സംവിധായകന്‍ അലക്സ്‌ പോളിന്റെ അപ്പന്‍ ..സാക്ഷാല്‍ പോള്‍ മാഷ്‌ ..
അതൊരു കാലം .. എന്റെ കൂട്ടുകാരായിരുന്ന അലക്സ്‌ പോളും, ഉദയനും ... രണ്ടു പേരും അസ്സലായി പാട്ട് കമ്പോസ് ചെയ്യും .. രണ്ടു പേരും പാട്ടുകള്‍ എഴുതുകയും ചെയ്യും .. അലക്സ്‌ പൊള്‍ എല്ലാരും അറിയുന്ന ആളായി .. ഉദയന്‍ ഭക്തിഗാന രംഗത്ത് ധാരാളം compositions ചെയ്തു .. സിനിമയില്‍ വരാനുള്ള ഭാഗ്യം ഇതേവരെ കിട്ടിയില്ല .. ഈ പോസ്റ്റില്‍ രണ്ടു പാട്ടുകള്‍ ഉണ്ട് , അതില്‍ ഒരെണ്ണം ഉദയന്‍ എഴുതി - സംഗീതം കൊടുത്തതാണ് ...
(ഈ പാട്ട് idea star singer show യില്‍ വാണി ജയറാം പാടി കേട്ടിട്ടുണ്ട് .. ഇതാദ്യമായി പാടാന്‍ അവസരം കിട്ടിയത് എനിക്കായിരുന്നു :-) )

ഗാനം : കളകള നാദത്താല്‍ (ലളിത ഗാനം )
സംഗീതം : K M ഉദയന്‍




ഇതിവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം

ഗാനം : അനുരാഗിണി
ചിത്രം : ഒരു കുടക്കീഴില്‍
സംഗീതം : ജോണ്‍സന്‍
ആലാപനം : ഗാന ഗന്ധര്‍വന്‍ യേശുദാസ്


ഇതിവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം

Sunday, October 25, 2009

മന്ദമന്ദം നിദ്ര വന്നെന്‍ ... (ചെകുത്താന്റെ കോട്ട )

മന്ദമന്ദം നിദ്ര വന്നെന്‍ ...
ചിത്രം : ചെകുത്താന്റെ കോട്ട
പി ഭാസ്കരന്‍ / ചിദംബരനാഥ്

Saturday, October 03, 2009

ഒരു രാഗമാല കോര്‍ത്തു (നൌഷാദ്‌ - ധ്വനി )

കൊച്ചിയില്‍ നിന്ന് ഇടപ്പള്ളിയിലെക്കുള്ള ഒരു ബസ്‌ യാത്രയില്‍ അദ്ദ്യംമായി ഈ പാട്ട് കേട്ടപ്പോള്‍ തോന്നി - ഇവന്‍ ആള് കൊള്ളാല്ലാ , നൌഷാദ്‌ സാബിന്റെ പാട്ട് നല്ല അസ്സലായി കോപ്പി ചെയ്തു മലയാളത്തില്‍ പാട്ടുണ്ടാക്കിയോ ? - പിന്നീട് മനസ്സിലായി അത് നൌഷാദിന്റെ തന്നെ composition ആണെന്ന് ... :-)
( ഈ പാട്ടിന്‍റെ വരികള്‍ ഇവിടെ MSL )

Tuesday, August 11, 2009

പ്രണയിനി ... (old recording original)

ഒറിജിനല്‍ പാടിയത് : ഞാന്‍ തന്നെ
സംഗീതം : സാജന്‍ - ബിജീഷ്
orchestration : സ്റ്റീഫന്‍ ദേവസ്സി

Saturday, July 18, 2009

जिंदगी भर नहीं भूलेगी

Song: जिंदगी भर नहीं भूलेगी
Original By : Mohammed Rafi


Tuesday, July 07, 2009

മായാജാലകവാതിൽ തുറക്കും മധുര സ്മരണകളെ !

മായാജാലകവാതിൽ തുറക്കും മധുര സ്മരണകളെ !
വയലാര്‍, ദേവരാജന്‍ , യേശുദാസ്
ചിത്രം : വിവാഹിത


Wednesday, June 24, 2009

പൂവേ സെമ്പൂവേ

സംഗീതം : ഇളയരാജ
പാടിയത് : യേശുദാസ്‌ ( തല്ക്കാലം ഞാന്‍ പാടിയത് കേട്ട് നോക്ക് )

Monday, March 23, 2009

Priyamullavale Ninakkuvendi



Original Sung by : Brahmanadan
Music : A T Ummar

Monday, January 19, 2009

Ekaanthathayude Apaara theeram

എകാന്തതയുടെ അപാരതീരം...

ജന്മദിനത്തിന്റെ കഥാകാരന്റെ ജന്മദിനത്തില്‍, പതിഞ്ഞ്‌ താളത്തിലുള്ള ഈ പാട്ടു..



Movie : BhargaveeNilayam
MusicDirection : M S Baburaj
Singer : Kamukara Purushothaman
Lyrics : P Bhaskaran