tag:blogger.com,1999:blog-28012222.post6692297440869879422..comments2023-05-15T07:16:30.225-07:00Comments on പൂങ്കുയില്‍ പാടിയിരുന്നു...: പൂവേ സെമ്പൂവേthahseenhttp://www.blogger.com/profile/04152019601194247869noreply@blogger.comBlogger6125tag:blogger.com,1999:blog-28012222.post-83406961536885349392009-06-28T08:18:02.515-07:002009-06-28T08:18:02.515-07:00ഉഗ്രൻ മാഷെ. ഗംഭീരം.
റെകോർഡിങ് ക്ലാരിറ്റി കൂടിയുണ്...ഉഗ്രൻ മാഷെ. ഗംഭീരം.

റെകോർഡിങ് ക്ലാരിറ്റി കൂടിയുണ്ടായിരുന്നെങ്കിൽ...ബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-28012222.post-78661663637554689552009-06-27T22:07:24.505-07:002009-06-27T22:07:24.505-07:00എന്തോ പറയാനാ! മഹാനുഭാവലു!എന്തോ പറയാനാ! മഹാനുഭാവലു!പാമരന്https://www.blogger.com/profile/09996550645944476858noreply@blogger.comtag:blogger.com,1999:blog-28012222.post-5856813475521249502009-06-26T06:12:22.746-07:002009-06-26T06:12:22.746-07:00കിരണ്‍ , എതിരവന് , hAnLLaLaTh : നന്ദി
ഇത് ഒരു ...കിരണ്‍ , എതിരവന് , hAnLLaLaTh : നന്ദി
ഇത് ഒരു ലൈവ് recording ചെയ്തതാണ് :-) അത് കൊണ്ടാ സൌണ്ട് ലെവല്‍ ശരിയല്ലാത്തത്thahseenhttps://www.blogger.com/profile/04152019601194247869noreply@blogger.comtag:blogger.com,1999:blog-28012222.post-13295367743259401452009-06-25T23:04:42.850-07:002009-06-25T23:04:42.850-07:00കേട്ടു... :)കേട്ടു... :)ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-28012222.post-25989459176262460412009-06-25T19:33:19.640-07:002009-06-25T19:33:19.640-07:00കിരൺസ് പറഞ്ഞതു തന്നെ എനിയ്ക്കും പറയാനുള്ളത്. ഉഗ്രമ...കിരൺസ് പറഞ്ഞതു തന്നെ എനിയ്ക്കും പറയാനുള്ളത്. ഉഗ്രമായിട്ടു പാടിയത് റെക്കോർഡിങ്ങിൽ വല്ലാതെയാക്കി. ആദ്യം തന്നെ ഒരിരിമ്പലോടെ തുടക്കം. പിന്നെ പാട്ടിനു മുകളിൽ പൊകുന്ന ഒർക്കെസ്റ്ട്ര...പാടുമ്പോൾ ആ ഡ്രംസ് വന്നു എന്തൊക്കെ കോലാഹലം.

ഒന്നാന്തരം ശബ്ദവും ആലാപനവുമല്ലെ എന്നു വച്ചു ക്ഷമിയ്ക്കണോ....

ഇളയരാജ കുറച്ചു കഷ്ടപ്പെട്ടുണ്ടാക്കിയ പാട്ട ഇത്. ഇടയ്ക്ക് നീലാംബരി ഒക്കെ കയറി വരുന്നത് കണ്ടില്ലെ.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-28012222.post-28580047372898535122009-06-25T11:12:15.701-07:002009-06-25T11:12:15.701-07:00അണ്ണാച്ചീ..റെക്കോർഡിംഗ് ആകെ കുളംസ്..എന്തൊക്കെയോ പ്...അണ്ണാച്ചീ..റെക്കോർഡിംഗ് ആകെ കുളംസ്..എന്തൊക്കെയോ പ്രശ്നങ്ങൾ,പക്ഷേ ഇതൊന്നും എന്നെ കണ്ണുതുറക്കാൻ പ്രേരിപ്പിച്ചില്ല.നിങ്ങളുടെ ശബ്ദത്തിന്റെ ഒരു മാജിക് എഫക്റ്റ് എന്താണെന്നു വച്ചാൽ അത് പാടുന്ന പാട്ടിനെ കെട്ടിപ്പിടിച്ചു കൂടെക്കിടക്കും.ഫയങ്കര വികാരി..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.com