Sunday, October 09, 2011

Tum Najaane Kis Jahan mei kho gaye

7 comments:

എതിരന്‍ കതിരവന്‍ said...

ഈ പാട്ടിൽ ആരാണു മയങ്ങിപ്പോവാതിരിക്കുക?
പക്ഷേ പറഞ്ഞപോലെ ചിലടത്ത് വെള്ളി ഇല്ലേ എന്ന് സംശയം.
ഇച്ചിരേം കൂടെ എനെർജിയും ആവാമായിരുന്നു.
‘ലൂട് കർ.....’ ഭാഗത്തൊക്കെ.

ബഹുവ്രീഹി said...

Ethiran maash paranjathaan Sari..

aaraan~ mayangipokaathirikkuka..

Thamburu ozhivaakkiyaal kelkkaaan kurachukoodi sukhamundaakum ennoru thonnal..

Sandhya said...

ഈ പൂങ്കുയിൽ നിർത്താതെ പാടിയിരുന്നെങ്കിൽ:)

Kiranz..!! said...

എനർജി ഇട്ട് പാടിയാൽ തഹ്സീനണ്ണാച്ചിയുടെ പാട്ടിന്റെ ആത്മാവ് ചാടി ഓടിക്കളയും.ഞാൻ പണ്ട് സ്ഥിരമായി ഇങ്ങേരോട് എനർജിയിട് പുഷപ്പ് ചെയ്യ് എന്നൊക്കെപ്പറഞ്ഞ് മടുത്ത് മനസിലാക്കിയ ഒരു കാര്യമാണിത്.സത്യത്തിൽ ഇതാണ് തഹ്സീൻ (വേണുനാഗവള്ളിയോട് ഒരു ഡിസ്കോ കളിക്കാൻ പറഞ്ഞാലെങ്ങനെയിരിക്കും ? :)..പാട്ട് ഉജ്വലമായി.സ്വർണ്ണവും വെള്ളിയുമൊന്നും എന്റെ ഇളം മനസിൽ കിലുങ്ങിയതേയില്ല :)

Azeez . said...

Dear Tahsin, I love it. I call it a gazal. your voice is meant for that. so slow; slowly penetrating.
Don't spice with more energy.This's, I think, the right mix. Energy ,in your case, is likely to break the harmony.
ആദ്യത്തെ നാലുവരി കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല.
മൌത്ത് ആത്തേ നഹി, ആശ് ഭി ജാത്തേ നഹി...
Very quite and soothing.
കണ്ണടച്ചിരിക്കുകയായിരുന്നു, ഉണര്‍ന്നത് ലൂട്ട്കര്‍ കേട്ടപ്പോഴാണ്. ലൂട്ട്ക്കറിനു ഈ ഊര്‍ജ്ജം മതിയെന്നുതോന്നുന്നു.
നല്ല ക്ലോസിങ്.നല്ല പ്രശാന്തിയുള്ളവര്‍ക്കേ സംഗീതം ഇത്ര പിടിച്ച്, മാത്ര മുറിച്ച് കേള്‍വിക്കാരുടെ ഹൃദയത്തിലേക്ക് അരിച്ചരിച്ചിറക്കാന്‍ കഴിയൂ.കുമ്പളങ്ങ ചികില്സപോലെ ഒരു സൂഫി മെഡിറ്റേഷന്‍ ശീലിക്കുന്നത് നന്ന്.Thanks Mashe.

Nisi said...

മാനോഹരം മാഷേ...

അൽപ്പം റീവെർബും ഡിലേയും കൂടി കൊടുത്തിരുന്നെങ്കിൽ ഒന്നുകൂടി ഭംഗി ആയേനേം.

തഹ്സീൻ ഇങ്ങനെ തന്നെ പാടുന്നതു തന്നാ നല്ലതെന്ന് എനിക്ക് തോന്നുന്നു. ഒരു തൂവൽ കൊണ്ട് തഴുകുന്നതു പോലെ....

എനർജി കൊടുത്ത് നോക്കട്ട്, ഉടൻ തന്നെ ഒരെണ്ണം വരുന്നുണ്ട്, ബഹൂ, എനർജിയുടെ കാര്യം ഒന്ന് ഓർത്തോണേ...:)

പാമരന്‍ said...

ഹം യഹീം ധേ ഭയ്യേ, തും ക്യോം ഛുപ്‌ രെഹേ?

great, as usual!