Friday, August 07, 2009

കേളി നളിനം ( പഴയ recording )

14 comments:

Jayasree Lakshmy Kumar said...

എനിക്കൊരുപാടിഷ്ടമുള്ള ഒരു പാട്ടു കണ്ട് ഓടി വന്നതാ. പക്ഷെ ഇതു കേൾക്കാനാകുന്നില്ലല്ലൊ തഹ്‌സീൻ :(

Jayasree Lakshmy Kumar said...

ക്ലാപ്പ്പ് ക്ലാപ്പ് ക്ലാപ്പ് ക്ലാപ്പ് ക്ലാപ്പ് ക്ലാപ്പ് ക്ലാപ്പ് ക്ലാപ്പ് ക്ലാപ്പ് ക്ലാപ്പ് ക്ലാപ്പ് ക്ലാപ്പ് ക്ലാപ്പ് ക്ലാപ്പ് ക്ലാപ്പ്

കേട്ടൂട്ടോ. അസ്സലായിരിക്കുന്നു എന്നു പറഞ്ഞാൽ അത് വളരേ കുറഞ്ഞു പോകും. ഗായകൻ ആര് എന്നറിയാതെ ഈ പാട്ട് ഞാൻ കേട്ടിരുന്നെങ്കിൽ ഇത് ഒറിജിനൽ സോങ് തന്നെ എന്ന് ഞാൻ വിചാരിച്ചു പോകുമായിരുന്നു. അത്രക്ക് നന്നായിരിക്കുന്നു :)
ആശംസകൾ

Calvin H said...

Nicely Sung! Congrrats

പാമരന്‍ said...

അടിപൊളി മാഷെ.. ഉഗ്രു..

കേള്‍ക്കാനാഗ്രഹമുള്ള പാട്ടുകളുടെ ഒരു ലിസ്റ്റ് എഴുതി അയച്ചുതരട്ടോ :)

Kiranz..!! said...

മനസുണർത്താൻ വന്ന മായാ മേനകാ..:)

പാംസ് ..ദേഇവിടൊന്നു നോക്ക്യേരെ.തഹ്സീന്റെ പേരിൽക്ലിക്കിച്ചെന്നാൽ ഒരു ഏഴെട്ട് പാട്ടുകൾ കിട്ടുംസ്.ഒന്നു രണ്ടു വർഷമായി പിറകേ നടന്നിട്ടു അയച്ച് തന്നതാ മിസ്റ്റർ:മടിയപ്പൻ മുഹമ്മദ്..!

എതിരന്‍ കതിരവന്‍ said...

വേറെയാർക്ക് ഇത് ഇത്ര നന്നായി പാടാൻ കഴിയും?
ഈ തഹ്സീൻ ഒരു സംഭവം തന്നെ.

“കേളീനളിനം വിടരുമോ” അതിലൈംഗികതയാണെന്ന് ഒരു പക്ഷമുണ്ട്.

thahseen said...

ലക്ഷ്മി : നന്ദി, ഒറിജിനല്‍ ഗായകന്‍ പാടിയതിന്റെ ഏഴയലത്തു വരൂല്ല , എന്നാലും സന്തോഷം !
കാല്‍വിന്‍ : നന്ദി , ഒരു കിഷോര്‍ പാട്ട് പാടണം എന്നാണാഗ്രഹം :-)
പാമരന്‍ : അയച്ചു തരൂ. ശ്രമിക്കാം !
കിരണ്‍ : പേര് കലക്കി :-)
എതിരവന്‍ ജി : കഴിഞ്ഞു പോയ ഒരു സംഭവം.. ഇപ്പോഴും ഇച്ചിരി പൊട്ടും പൊടിയും ബാക്കിയുണ്ട് :-)

Jijo said...

Vannu! Kettu! Follower aayi!!!

And what a fantastic start?!!!!

അഭിലാഷങ്ങള്‍ said...

ബിഹാഗ് രാഗത്തിന്റെ മനോഹാരിത അലിഞ്ഞു ചേര്‍ന്ന ഈ ഗാനത്തോട് പരിപൂര്‍ണ്ണമായി നീതിപുലര്‍ത്തിയിരിക്കുന്നു. തഹ്സീന്‍ നല്ല ഭംഗിയായി പാടി. അഭിയുടെ അഭിനന്ദനങ്ങള്‍....

നല്ല കോഴിക്കോടന്‍ ഹല്‍‌‌വ പോല മാധുര്യമുള്ള ശബ്ദം..... :)

ഓഫ് ടോപ്പിക്ക് ഭീഷിണി: MSL ന് ഇനീം മിനിമം 15 പാട്ടുകള്‍ എത്രയും പെട്ടന്ന് തന്നില്ലേല്‍, ഒബാമയെ വിട്ട് തല്ലിക്കും... പറഞ്ഞില്ലാന്ന് വേണ്ട...

സ്നേഹപൂര്‍വ്വം
അഭിലാഷങ്ങള്‍...

thahseen said...

അഭിലാഷ്‌ ജി : നന്ദി :-) ആ പാവം ഒബാമക്ക് പണി ഉണ്ടാക്കി കൊടുക്കല്ലേ :-)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വൈകിപ്പോയി വൈകിപ്പോയി ഇവിടെയെത്താന്‍ വൈകിപ്പോയി.

എന്നാ കലക്കന്‍ പാട്ടുകള്‍ സന്തോഷമായി. അഭിനന്ദനങ്ങള്‍.

അപ്പോള്‍ ഇവിടെ ഒക്കെ കാണും ഞങ്ങള്‍ ഇനി

നന്ദ said...

ഉഗ്രന്‍ :)

മരകയലുകൾ said...

Thahseen, Nannayirikkunnu. Enkilum Randaam charanathil oralppam vyathiyanam anubhavappettu. Shariyano ennariyilla. Aswadakante avakashavum Suhruthinteadhikaravum Malayaliyute dhikkaravum kalarthi parenju mathram. Nannayi ennu parayaan njaan vendallo:-)

thahseen said...

Thanks Gopi :)