Saturday, November 27, 2010

മിഴികളില്‍ നിറ കതിരായി ( യവനിക )

മിഴികളില്‍ നിറ കതിരായി ( യവനിക )
സംഗീതം : എം ബി ശ്രീനിവാസന്‍
രചന : ഓ എന്‍ വി
പാടിയത് : യേശുദാസ്



download from here ...

8 comments:

Sandhya said...

എന്നും പറയുന്നത് പോലെ കരോക്കെയുടെ ബഹളമില്ലാതെ , ഇതിങ്ങനെ കേള്‍ക്കാന്‍ എന്താ സുഖം!!
കുറെ നാളിനു ശേഷം മൌനം ഭേദിച്ചത് ഉഗ്രനായിട്ടുണ്ട് :) ( പ്രത്യേകിച്ചും അവസാന ഭാഗത്തെ ബാക്ക് ഗ്രൌണ്ട്;))

Manikandan said...

തഹ്‌സീൻ നന്നായി പാടിയിട്ടുണ്ട്. യവനികയിലെ പാട്ടുകൾ രണ്ടും എന്റെ ഇഷ്ടഗാനങ്ങൾ തന്നെ. ചെമ്പക പുഷ്പ സുവാസിതയാമം ചന്ദ്രിക വിടരും യാമം ഇതും കരോക്കയുടെ അകമ്പടിയില്ലാതെ തന്നെ മനോഹരമാക്കാവുന്ന ഒരു ഗാനമാണ്. ഈ ഗാനവും പ്രതീക്ഷിക്കുന്നു. ആശംസകൾ.

എതിരന്‍ കതിരവന്‍ said...

ഇത്തിരി സ്പീഡ് കുറച്ചോ?

പാമരന്‍ said...

superb!

Karapuzha said...

You sounds great as usual.......God bless your sound .......keep posting more songs...thanks Rejy

thahseen said...

എല്ലാര്ക്കും നന്ദി

RenjithMohan said...

Brings back nostalgic memories. Thanks thahseen once again!!!

ജിപ്പൂസ് said...

സന്ധ്യ പറഞ്ഞ പോലെ കരോക്കെയുടെ ബഹളമില്ലാതെ ഒരു സുന്ദരന്‍ പാട്ട്ട്.ആസ്വദിച്ചു തഹ്സീന്‍ക്കാ.ഇടക്കൊരു കൊച്ചു പയ്യനും പാടുന്നുണ്ടല്ലോ :)