Saturday, December 18, 2010

Malayalam song-hrudayasaras-Thahseen-SaRiGa NY-rehersal

2 comments:

ജിപ്പൂസ് said...

നന്നായി പാടിയിരിക്കുന്നു തഹ്സീന്‍‌ക്കാ.ഇതും ഇഷ്ടപ്പെട്ടു.കഥകളൊരുപാട് ഇനിയും പറയൂ.താങ്കളെ ആദ്യമായാണ് കാണുന്നത്.ഇത് യൂട്യൂബില്‍ കാണുന്നവര്‍ അടിച്ചേക്കാവുന്ന ഒരു ഡയലോഗ് ദാ ഇങ്ങനെ.

'ഡേയ് നോക്കഡെയ്!!വീരേന്ദര്‍ സേവാഗിരുന്ന് ഹൃദയ സരസ്സ് പാടുന്നു.അതും പച്ച മലയാളത്തില്‍!! ' :)

Azeez . said...

നന്നായി പാടിയിരിക്കുന്നു പഹയാ. ഇന്ന് രാവിലെ നാട്ടിലേക്ക് വിളിച്ചപ്പോള്‍ പ്രയാസകരമായ ഒരു വിശേഷം കേട്ടു.വ്യക്തിപരം. അത് ബ്ലോഗില്‍ പോസ്റ്റ് ചെയ്തു.
തഹ്സീനിന്‍റെ പാട്ടുകള്‍ അതിനുശേഷമാണ് കേട്ടത്. മനസ്സിലെ കലക്കങ്ങളെല്ലാം മാറി. സാന്ത്വനമായി. നന്ദി-നന്നായി പാടിയതിനും നല്ല സ്വരം തന്ന ദൈവത്തിനും.