Thursday, December 24, 2009

യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ...

8 comments:

പാമരന്‍ said...

ആഹാ! എന്താ പെര്‍ഫോര്‍മന്‍സ്! ഇഷ്ടപ്പെട്ടൂ!

പൊറാടത്ത് said...

ഗംഭീരം ചുള്ളാ.... ആ സായിപ്പന്മാരെ കൂടി കയ്യിലെടുത്തു അല്ലേ..!

Jayasree Lakshmy Kumar said...

നന്നായിരിക്കുന്നു

Rainbow said...

very good !

എതിരന്‍ കതിരവന്‍ said...

യു ട്യൂബിൽ ഇതൊക്കെ ഉണ്ടായിരുന്നു അല്ലെ? ഒന്നു സൂചിപ്പിക്കാമായിരുന്നു.
പോയി ബാക്കി പാട്ടുകളും കേട്ടു.

Kiranz..!! said...

മാസ്റ്റർജീ മനോഹർജീ മനോഹരമായ പാട്ട്.ഉഗ്രൻ വീഡിയോ ടൂ.കുട്ടിക്കാലത്ത് ഇതെന്റെ ഒരു നാഷണൽ ആൻ‌തം ആയിരുന്നു.കറിയാച്ചൻ,പിള്ളേച്ചൻ,ഇബ്രാഹിമിക്കാ എന്നുവേണ്ടാ ആരു പാഡ്രാന്നു പറഞ്ഞാലും ഇതങ്ങ് പാടിയിട്ടുകൊടുക്കുമായിരുന്നത് ഒറ്റയടിക്കോർത്തു :).ഈ പാട്ട് എഴുതി ട്യൂൺ ചെയ്ത ഗിറ്റാർ ജോസഫ് എന്ന എ ജെ ജോസഫിനേപ്പറ്റി ഇപ്പോ വായിച്ചതേ ഉള്ളൂ.

Calvin H said...

ഗംഭീരം :)

ശ്രീ said...

വളരെ ഇഷ്ടമായി.
ആശംസകള്‍!