മാസ്റ്റർജീ മനോഹർജീ മനോഹരമായ പാട്ട്.ഉഗ്രൻ വീഡിയോ ടൂ.കുട്ടിക്കാലത്ത് ഇതെന്റെ ഒരു നാഷണൽ ആൻതം ആയിരുന്നു.കറിയാച്ചൻ,പിള്ളേച്ചൻ,ഇബ്രാഹിമിക്കാ എന്നുവേണ്ടാ ആരു പാഡ്രാന്നു പറഞ്ഞാലും ഇതങ്ങ് പാടിയിട്ടുകൊടുക്കുമായിരുന്നത് ഒറ്റയടിക്കോർത്തു :).ഈ പാട്ട് എഴുതി ട്യൂൺ ചെയ്ത ഗിറ്റാർ ജോസഫ് എന്ന എ ജെ ജോസഫിനേപ്പറ്റി ഇപ്പോ വായിച്ചതേ ഉള്ളൂ.
8 comments:
ആഹാ! എന്താ പെര്‍ഫോര്‍മന്‍സ്! ഇഷ്ടപ്പെട്ടൂ!
ഗംഭീരം ചുള്ളാ.... ആ സായിപ്പന്മാരെ കൂടി കയ്യിലെടുത്തു അല്ലേ..!
നന്നായിരിക്കുന്നു
very good !
യു ട്യൂബിൽ ഇതൊക്കെ ഉണ്ടായിരുന്നു അല്ലെ? ഒന്നു സൂചിപ്പിക്കാമായിരുന്നു.
പോയി ബാക്കി പാട്ടുകളും കേട്ടു.
മാസ്റ്റർജീ മനോഹർജീ മനോഹരമായ പാട്ട്.ഉഗ്രൻ വീഡിയോ ടൂ.കുട്ടിക്കാലത്ത് ഇതെന്റെ ഒരു നാഷണൽ ആൻതം ആയിരുന്നു.കറിയാച്ചൻ,പിള്ളേച്ചൻ,ഇബ്രാഹിമിക്കാ എന്നുവേണ്ടാ ആരു പാഡ്രാന്നു പറഞ്ഞാലും ഇതങ്ങ് പാടിയിട്ടുകൊടുക്കുമായിരുന്നത് ഒറ്റയടിക്കോർത്തു :).ഈ പാട്ട് എഴുതി ട്യൂൺ ചെയ്ത ഗിറ്റാർ ജോസഫ് എന്ന എ ജെ ജോസഫിനേപ്പറ്റി ഇപ്പോ വായിച്ചതേ ഉള്ളൂ.
ഗംഭീരം :)
വളരെ ഇഷ്ടമായി.
ആശംസകള്‍!
Post a Comment