Friday, January 18, 2008

അപാര സുന്ദര നീലാകാശം...

അപാര സുന്ദര നീലാകാശം...
Apaara Sundara Neelakasham

Original Sung by : K J Yesudas
Music : Pukazhenthi ( പുകഴേന്തി )

A beautiful melody...
Get this widget | Track details | eSnips Social DNA

20 comments:

ഈയുള്ളവന്‍ said...

ഠേ... ഠേ... ഠേ..!!!!

തേങ്ങയടി എന്റെ വകയായിക്കോട്ടെ... :)
ഇന്നാണ് മാഷേ മാഷിന്റെ ബ്ലോഗില്‍ വന്നത്. എല്ലാ പാട്ടുകളും കേട്ടു. ഒത്തിരി ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് ബീജിയെമ്മിന്റെ ബഹളമില്ലാതെ പാടിയവ. നല്ല ഭാവത്തോടെ പാടിയിരിക്കുന്നു. കൂടുതല്‍ പാട്ടുകള്‍ പ്രതീക്ഷിക്കുന്നു.

അഭിനന്ദനങ്ങള്‍...

Anonymous said...

തഹസീന്‍ ഭായി
നന്നായി പാടിയിട്ടുണ്ട്
വാദ്യോപകരണങ്ങളുടെ അകമ്പടി ഉണ്ടെകില്‍ കുറേക്കൂടി മനോഹരമാക്കാമായിരുന്നു
രമേഷ്

സാരംഗി said...

അപാര സുന്ദരമായിത്തന്നെ പാടിയിരിക്കുന്നു. :)
അഭിനന്ദനങ്ങള്‍!

sreeni sreedharan said...

ഫാനായി!
നല്ല ശബ്ദവും ആലാപനവും.

Anonymous said...

തഹ്‌സീന്‍

ഈ പാട്ട് എനിക്ക് വല്ലാതെയിഷ്ടപ്പെട്ടു... മ്യൂസിക്കിന്റെ ബഹളമില്ലാതെ, ഭാവത്തോട് .. കണ്ണടച്ചിരുന്ന് ഇത് കേള്‍ക്കാന്‍ നല്ല സുഖം...

ഇനിയും ഇതുപോലുള്ള ഒന്നാന്തരം പാട്ടുകള്‍ തന്റെ ശബ്ദത്തില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു..

സ്നേഹാശംസകളോടെ ,സന്ധ്യ :)

ഹരിത് said...

കൊള്ളാം

thahseen said...

ഈയുള്ളവന്‍ , Ramesh Bhai, സാരംഗി ,

പച്ചാളം , Sandhya, Harith -

എല്ലാവര്‍ക്കും വളരെ നന്ദി,,, ഇനിയും ഈ ബ്ലൊഗില്‍ വരിക , പാട്ടുകള്‍ ആസ്വദിക്കുക. നന്ദി, നമസ്കാരം!

sreeni sreedharan said...

വിരോധമില്ലെങ്കില്‍ പാട്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള ഒപ്ഷന്‍ കൂടി വച്ചൂടേ?

Vempally|വെമ്പള്ളി said...

തഹ്സീനെ, താങ്കള്‍ പാടിയ പല പാട്ടുകളും കേട്ടു എല്ലാം വളരെ വളരെ നന്നായിരിക്കുന്നു. മിഴിയോരം പ്രത്യേകിച്ചും. ആശംസകള്‍ അഭിനന്ദനങ്ങള്‍

Vidyu said...

Beautiful song..beautifully sung! :)

മയൂര said...

പാട്ട് B.G.M. ബഹളമില്ലാതെ ആസ്വദിച്ച് കേള്‍ക്കാന്‍ പറ്റി. നല്ല ഭാവത്തോടെ പാടിയിരിക്കുന്നു..ആശംസകള്‍ ...

Harshan said...

Tahseen ...vallare nalla rendition.

Nalla bhavatode paddi... :-)

Keep it up.

ഗീത said...

സുന്ദരമായ ഈ പഴയ ഗാനം പുതിയ ശബ്ദത്തില്‍ അതീവ ഹൃദ്യം....

ഗീത said...

എന്റെ പേജിലേക്കും ക്ഷണിക്കുന്നു.
(എനിക്കും പാട്ടെഴുതലാണ് പണി)
വന്ന് ഒരു പാട്ട് പാടിത്തരണമെന്നും അഭ്യര്‍ത്ഥിക്കുന്നു....

Benny Yohannan said...

Just curios , Thaseen who is your favorite of the idea star singer?

thahseen said...

Dear Benny,
I like all the contestants in the final round. Each has their plus points. Considering the age of contestants and the dedication they had been showing so far, I think Hesham has the highest potetntial to become a popular singer in the future.
Thahseen

Unknown said...

You know how I feel about your renditions, there are no words to describe your PASSION for music,thank ALLAH for your blessings in music

Benny Yohannan said...

Happy Birthday Thahseen . Have a blessed day and years ahead.

I personally thought Tushar was a better winner for the title after seeing his classical perf. But Najim is cool too . my favorite
of Najim is "Mandiram ethe by Ilayaraja" . I thought his gazal was just average plus.

Anonymous said...

ഈ പൂങ്കുയില്‍ പാട്ട് നിര്‍ത്തിയോ??? :(

Anonymous said...

Good show Friend.
Keep it up

RAGHU/DUBAI