Saturday, January 12, 2008

Sharadindu Malar ( ശരദിന്ദു മലര്‍ ദീപ നാളം നീട്ടി )

Movie : Ulkkadal
Music : M B Sreenivasan Lyrics : ONV Kurup

Get this widget | Track details | eSnips Social DNA

4 comments:

Kiranz..!! said...

അങ്ങനെ വഴിക്കു വാ സഖാവേ.നമ്പരുകളൊന്നൊന്നായിങ്ങട് പുറത്ത് ചാടട്ടെ.പല ക്ലാസിക്കുകളും വരാനുണ്ട്.കല്‍ക്കിയെന്നോ,കിക്കിടലെമെന്നോയെന്നൊന്നും പറയാനില്ല,ഇവിടെ വരുന്നത് പാട്ടുകേട്ട് കണ്ണടച്ചിരിക്കാനും ലോ ആ അധിക സംഗതികള്‍ ഒക്കെ ആസ്വദിക്കാനുംസ്..ഈ പാട്ടിനോട് പ്രേമം മൂത്ത് പണ്ട് അറിയാതെ ഒന്നു
പാടിപ്പോയി.ഗുരുക്കന്മാരൊക്കെ ഇതൊക്കെ ആദ്യമേ പാടിയില്ലെങ്കില്‍ ലോ ലിങ്ങന്നേയുംമുള്ളവതാളങ്ങള്‍ കേള്‍ക്കേണ്ടി വരും :)

ഞാന്‍ ചാടി,ഓടി കമന്റ് ബോക്സിന്റെ മതില്‍ എടുത്ത് ചാടി രക്ഷപെട്ടു ..!

സാരംഗി said...

നന്നായി പാടി. ബീജീയെം ന്റെ ശല്യമില്ലാത്തുകൊണ്ട് കൂടുതല്‍ സുന്ദരം..!

Anonymous said...

തഹ്സീന്‍-
ഇത് ശരിക്കും ഇഷ്ടമായി....

- സ്നേഹാശംസകളോടെ, സന്ധ്യ :)

Benny Yohannan said...

This was excellent. background illathathe suits this song style