Tuesday, April 30, 2013
Thursday, March 21, 2013
Wednesday, November 23, 2011
Sunday, October 09, 2011
Thursday, June 09, 2011
എന്തേ കണ്ണന് കറുപ്പ് നിറം
എന്തേ കണ്ണന് കറുപ്പ് നിറം
Movie : Photographer
Music : Johnson
Singer : Yesudas
Movie : Photographer
Music : Johnson
Singer : Yesudas
Saturday, February 05, 2011
Saturday, December 18, 2010
Saturday, November 27, 2010
മിഴികളില്‍ നിറ കതിരായി ( യവനിക )
മിഴികളില്‍ നിറ കതിരായി ( യവനിക )
സംഗീതം : എം ബി ശ്രീനിവാസന്‍
രചന : ഓ എന്‍ വി
പാടിയത് : യേശുദാസ്
download from here ...
സംഗീതം : എം ബി ശ്രീനിവാസന്‍
രചന : ഓ എന്‍ വി
പാടിയത് : യേശുദാസ്
download from here ...
Sunday, September 26, 2010
कहीं दूर जब दिन ढल जाए
कहीं दूर जब दिन ढल जाए
കഹി ദൂര്‍ ജബ് ദിന്‍ ദാല്‍ ജായെ
movie : Anand
music : Salil Choudhary
lyrics: Yogesh
Originally sung by : Mukesh
download from here ...
കഹി ദൂര്‍ ജബ് ദിന്‍ ദാല്‍ ജായെ
movie : Anand
music : Salil Choudhary
lyrics: Yogesh
Originally sung by : Mukesh
download from here ...
Thursday, September 09, 2010
പ്രിയപ്പെട്ട വേണു നാഗവള്ളീ ... ആദരാഞ്ജലികള്‍
പ്രിയപ്പെട്ട വേണു നാഗവള്ളീ ... ആദരാഞ്ജലികള്‍
Movie : Ulkkadal
Music : M B Sreenivasan Lyrics : ONV Kurup
Movie : Ulkkadal
Music : M B Sreenivasan Lyrics : ONV Kurup
|
Tuesday, August 17, 2010
Saturday, March 06, 2010
എന്തിനീ ജാലക വാതിലില്‍
പാട്ടിന്റെ പാലാഴിയുടെ സംഗീത സംവിധായകന്റെ പേര് കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി..
ഈ പേര് ഞാന്‍ 20 വര്‍ഷം മുന്‍പാണ് ആദ്ദ്യമായി കണ്ടത് .. ഒരു കാസ്സെറ്റ് ന്റെ പുറത്തു .
എന്റെ പെങ്ങള്‍ക്ക് ആദ്യമായി ജോലികിട്ടിയപ്പോ എനിക്ക് വാങ്ങിത്തന്ന സമ്മാനം .. അതായിരുന്നു അത് .
അതിലെ ആദ്യത്തെ പാട്ട് തന്നെ എന്റെ മനസ്സ് കീഴടക്കി ..
രചനയും സംഗീതവും ഒരാള്‍ തന്നെ - സുരേഷ് മണിമല
പിന്നീടറിഞ്ഞു അദ്ദേഹം Cochin University യില്‍ നിന്നും MBA നേടിയ ആളാണ് ..
പിന്നെ അധികം ഒന്നും കേട്ടില്ല ..
ആദ്യ കേള്‍വിയില്‍ തന്നെ എന്റെ മനസ്സിനെ തൊട്ട ആ ഗാനം നിങ്ങള്‍ക്കായി ഇതാ ..
=================================
രചന / സംഗീതം : ഡോ . സുരേഷ് മണിമല
ആല്‍ബം : ( പേര് മറന്നു പോയി :-( .. )
ഗായകന്‍ : വി ടി മുരളി
=================================
എന്തിനീ ജാലക വാതിലില്‍ സഖീ എന്നും തപസ്സിരിക്കുന്നു
നീല തിരശ്ശീല ഞൊറി നീക്കിയെന്നും .. നീള്‍മിഴിയാരെ തിരയുന്നൂ
നിന്‍ ശില്പ ഗോപുര വീഥിയില്‍ വാസന്ത സന്ധ്യയില്‍
ഏകനായ് ഞാന്‍ അണയെ
എന്നെ തിരയുവതല്ലെന്ന ഭാവത്തില്‍ എന്തിനു മിഴി മടക്കുന്നൂ
പിന്നെ ഒളി കണ്ണെറിയുന്നൂ
പറയുവാനോര്‍മിച്ച കഥകള്‍ മറന്നു നീ , പിടയും മിഴികളുമായി നില്‍ക്കെ
ഒരു മാത്ര കണ്ടൊരീ സ്വപ്നം മറന്നു ഞാന്‍ പിരിയുമീ പാതയില്‍ നീങ്ങാം
വേര്‍ പിരിയെ .. ഈ ഗാനവും മൂളാം..

Thursday, December 24, 2009
Tuesday, December 22, 2009
1988 ... 2009
1988 ... 2009
രാംമോഹന്റെ ഈ പോസ്റ്റ് എന്നെ വീണ്ടും കൊച്ചിയിലെത്തിച്ചു ... 1988 ലെ ഡിസംബര്‍ 31 .. FRY's restaraunt..ലെ ആ രാത്രി..
അന്നെന്റെ കൂടെ ഹാര്‍മോണിയം വായിച്ചത് എന്റെ ഉപ്പ, തബല വായിച്ചതോ , പ്രശസ്ത സംഗീത സംവിധായകന്‍ അലക്സ് പോളിന്റെ അപ്പന്‍ ..സാക്ഷാല്‍ പോള്‍ മാഷ് ..
അതൊരു കാലം .. എന്റെ കൂട്ടുകാരായിരുന്ന അലക്സ് പോളും, ഉദയനും ... രണ്ടു പേരും അസ്സലായി പാട്ട് കമ്പോസ് ചെയ്യും .. രണ്ടു പേരും പാട്ടുകള്‍ എഴുതുകയും ചെയ്യും .. അലക്സ് പൊള്‍ എല്ലാരും അറിയുന്ന ആളായി .. ഉദയന്‍ ഭക്തിഗാന രംഗത്ത് ധാരാളം compositions ചെയ്തു .. സിനിമയില്‍ വരാനുള്ള ഭാഗ്യം ഇതേവരെ കിട്ടിയില്ല .. ഈ പോസ്റ്റില്‍ രണ്ടു പാട്ടുകള്‍ ഉണ്ട് , അതില്‍ ഒരെണ്ണം ഉദയന്‍ എഴുതി - സംഗീതം കൊടുത്തതാണ് ...
(ഈ പാട്ട് idea star singer show യില്‍ വാണി ജയറാം പാടി കേട്ടിട്ടുണ്ട് .. ഇതാദ്യമായി പാടാന്‍ അവസരം കിട്ടിയത് എനിക്കായിരുന്നു :-) )
ഗാനം : കളകള നാദത്താല്‍ (ലളിത ഗാനം )
സംഗീതം : K M ഉദയന്‍
ഇതിവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
ഗാനം : അനുരാഗിണി
ചിത്രം : ഒരു കുടക്കീഴില്‍
സംഗീതം : ജോണ്‍സന്‍
ആലാപനം : ഗാന ഗന്ധര്‍വന്‍ യേശുദാസ്

Sunday, October 25, 2009
മന്ദമന്ദം നിദ്ര വന്നെന്‍ ... (ചെകുത്താന്റെ കോട്ട )
മന്ദമന്ദം നിദ്ര വന്നെന്‍ ...
ചിത്രം : ചെകുത്താന്റെ കോട്ട
പി ഭാസ്കരന്‍ / ചിദംബരനാഥ്
ചിത്രം : ചെകുത്താന്റെ കോട്ട
പി ഭാസ്കരന്‍ / ചിദംബരനാഥ്
Saturday, October 03, 2009
ഒരു രാഗമാല കോര്‍ത്തു (നൌഷാദ് - ധ്വനി )
കൊച്ചിയില്‍ നിന്ന് ഇടപ്പള്ളിയിലെക്കുള്ള ഒരു ബസ് യാത്രയില്‍ അദ്ദ്യംമായി ഈ പാട്ട് കേട്ടപ്പോള്‍ തോന്നി - ഇവന്‍ ആള് കൊള്ളാല്ലാ , നൌഷാദ് സാബിന്റെ പാട്ട് നല്ല അസ്സലായി കോപ്പി ചെയ്തു മലയാളത്തില്‍ പാട്ടുണ്ടാക്കിയോ ? - പിന്നീട് മനസ്സിലായി അത് നൌഷാദിന്റെ തന്നെ composition ആണെന്ന് ... :-)
( ഈ പാട്ടിന്‍റെ വരികള്‍ ഇവിടെ MSL )
( ഈ പാട്ടിന്‍റെ വരികള്‍ ഇവിടെ MSL )
Tuesday, August 11, 2009
പ്രണയിനി ... (old recording original)
ഒറിജിനല്‍ പാടിയത് : ഞാന്‍ തന്നെ
സംഗീതം : സാജന്‍ - ബിജീഷ്
orchestration : സ്റ്റീഫന്‍ ദേവസ്സി
സംഗീതം : സാജന്‍ - ബിജീഷ്
orchestration : സ്റ്റീഫന്‍ ദേവസ്സി
Friday, August 07, 2009
Saturday, July 18, 2009
Tuesday, July 07, 2009
മായാജാലകവാതിൽ തുറക്കും മധുര സ്മരണകളെ !
മായാജാലകവാതിൽ തുറക്കും മധുര സ്മരണകളെ !
വയലാര്‍, ദേവരാജന്‍ , യേശുദാസ്
ചിത്രം : വിവാഹിത
വയലാര്‍, ദേവരാജന്‍ , യേശുദാസ്
ചിത്രം : വിവാഹിത
Subscribe to:
Posts (Atom)