Sunday, October 25, 2009

മന്ദമന്ദം നിദ്ര വന്നെന്‍ ... (ചെകുത്താന്റെ കോട്ട )

മന്ദമന്ദം നിദ്ര വന്നെന്‍ ...
ചിത്രം : ചെകുത്താന്റെ കോട്ട
പി ഭാസ്കരന്‍ / ചിദംബരനാഥ്

14 comments:

Kiranz..!! said...

ഇഷ്ടമായി.തഹ്സീൻ ഈയിടെ ഒരു ശോകനായി മാറി.സ്ഥായിയായ ഭാവൻ.ഇനി നമ്മുടെ വികടനിട്ട് തലച്ചോറ് കൊണ്ട് ഒരുഗ്രഭാവൻ വച്ചൊരു ഡപ്പാങ്കൂത്ത് പാടിക്കേ :)

പാമരന്‍ said...

പൂങ്കുയിലേ.. :)

വികടശിരോമണി said...

മനോഹരമായിരിക്കുന്നു,തഹ്‌സീൻ.:)
തഹ്‌സീൻ തലച്ചോറുകൊണ്ടുണ്ടാക്കിയതു പാടിയാലും അതിൽ ഹൃദയം വന്നുനിറയുംന്ന് തോന്നുന്നു:)

Jayasree Lakshmy Kumar said...

ആദ്യമായാണ് ഈ പാട്ട് കേൽക്കുന്നത്. നല്ല സുഖമുണ്ടായിരുന്നു കേൽക്കാൻ. ഇഷ്ടപ്പെട്ടു :)

എതിരന്‍ കതിരവന്‍ said...

ദേ പിന്നേം. വെറുതേ ഉറങ്ങാൻ പോകുകാ. മരിയ്ക്കാനൊന്നുമല്ല.എന്തു സങ്കടം.

പല പാട്ട്നും സ്വന്തം ഐഡെന്റിറ്റി കൊടുക്കാൻ ശ്രമമുണ്ട് ഈയിടെയായിട്ട്. അതു ശരിയാകുന്നുണ്ടു താനും. ഞങ്ങടെ ഭാഗ്യം.

ഈ പാട്ട് ശ്രദ്ധിക്കപ്പെടാതെ പോയ ഒന്നാണ്. വരികളുടെ ഭാവം ആവാഹിച്ച സംഗീതം. ചിദംബരനാഥിന്റെ മാസ്റ്റെർപീസുകളിലൊന്ന്. ഒരു കവിതാലാപനത്തിന്റെ ഛായ ചിലടത്തുള്ള്പ്പോൾ ഗസൽ ഛായ വേറൊരിടത്ത്.

thahseen said...

കിരണ്‍ , ആട് തോമ : അടുത്തത് സന്തോഷം , ഉറപ്പ്‌!
പാമരന്ജി, ലക്ഷ്മി : നന്ദി
വി . ശി .: വളരെ നന്ദി :-)
എതിരന്‍ ജി : ശരിയാണ് , ശ്രദ്ധിക്കപ്പെടാതെ പോയ പാട്ട് ... നമ്മളെങ്കിലും അതൊന്നു പാടെണ്ടേ ? നന്ദി !

മുക്കുവന്‍ said...

ഇഷ്ടമായി.. ഈ പാട്ട് ഇന്നുവരെ കേട്ടിട്ടില്ല..

ഒരു നുറുങ്ങ് said...

തഹ്സീന്‍..ശൈലിയിലൊരു പുതുമ,തേങ്ക്സ്.

thahseen said...

മുക്കുവന്‍ , നുറുങ്ങു , താങ്ക്സ് !

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതു ശ്രുതി കൂട്ടി പാടിയതാണോ?

എനിക്കു തോന്നി അല്‍പം കൂടി കുറഞ്ഞ ശ്രുതിയില്‍ ഇതു കുറച്ചു കൂടീ ഭംഗിയാകുമായിരുന്നു എന്ന്‌. എന്റെ തോന്നലാണേ

Rammohan Paliyath said...

thahseen, ഇതു നിനക്ക് - http://valippukal.blogspot.com/2009/12/blog-post.html

Rajeeve Chelanat said...

തഹ്‌സീന്‍,
റാം‌മോഹന്‍ വഴി ഇവിടെയെത്തി..നന്ദി..ഈ ഉദ്യമത്തിന്..ഇനി പതിവായി എത്തിക്കൊള്ളാം..
അഭിവാദ്യങ്ങളോടെ

ശ്രീ said...

നന്നായിട്ടുണ്ട്

Noby said...

Thahseen bhai,
Anuraagamaala kettirunooo..comment idaan pattiyilla....Manda mandam adipoli .....
As Kiranz said ini oru adipoli number aayikkotte