ഒറിജിനല്‍ പാടിയത് : ഞാന്‍ തന്നെ
സംഗീതം : സാജന്‍ - ബിജീഷ്
orchestration : സ്റ്റീഫന്‍ ദേവസ്സി
Subscribe to:
Post Comments (Atom)
പൂങ്കുയില്‍ പാടിയിരുന്നു
മുല്ലപ്പ്പ്പൂവുകള് കണ്ണുതുറന്നൂ
വെണ്മുകില് തേരിലിരുന്നൂ
വന്നൂ സ്വര്ഗ്ഗീയലാവണ്യസാരം
8 comments:
അതിമനോഹരമായിരിക്കുന്നു തഹ്സീൻ. ശാന്തമനോഹരമായ സംഗീതത്തോടൊപ്പം അനുഗ്രഹീതശബ്ദവും ആലാപനവും
ആശംസകൾ
ആലാപനസൌഭഗം കൊണ്ട് ഗാനത്തിന്റേയും കമ്പോസിങ്ങിന്റേയും ക്ലിഷ്ടതകൾ മറികടക്കുന്നു.
എതിരന്‍ജി പറഞ്ഞതു തന്നെ സത്യം.
മനോഹരമായ ശബ്ദം..
പാട്ടുകാരേക്കാള്‍ പാട്ടുണ്ടാക്കിയവരെ ഇഷ്ടം എന്നു പറഞ്ഞതില്‍ വേറിട്ട നോട്ടമുള്ളത് ഇഷ്ടപ്പെട്ടു.
എന്നെ സന്ദര്‍ശിച്ചതിന് നന്ദി.
ആശംസകള്‍ക്കും.
ശകാരിക്കാത്തതില്‍ രോഷം.
നന്മ.
ഫൈസല്‍
a temple walker in guruvayoor streets
ഇഷ്ടമാണ് എന്ന ആല്‍ബത്തിലേതല്ലേ മാഷേ? ഇത് പാടിയ അതേ തഹ്‌സീന്‍ ഇവിടെ ബൂലോകത്തുണ്ടെന്ന് അറിയാന്‍ ഒരുപാട് വൈകിപ്പോയി...
മനോഹരമായ ഗാനമാണ് മാഷേ. ഞാന്‍ ഇടയ്ക്കിടെ കേള്‍ക്കാറുള്ള ഒന്ന്.
Thanks Shree!
ഈ പോസ്റ്റ് മിസ്സായതുകൊണ്ടാ ഈ പാട്ട് പാടിയത് തഹ്സീനാണെന്നു ഞാന്‍ അറീയാതെ പോയത്. (ഇന്റര്‍നെറ്റൊന്നുമില്ലാതെ നാട്ടില്‍ അവധിക്കാലത്തിലായിരുന്നു.). കുറെക്കാലമാായി കേള്‍ക്കുന്ന എനിക്കിഷ്ടമുള്ള പാട്ടുകളിലൊന്നാണിത്. നല്ല ഭാവത്തോടെയുള്ള ആലാപനം. ഒരുപാടിഷ്ടമായി!
- സന്ധ്യ
Post a Comment