ഒരു സജഷൻ. ചില ഭാഗത്തെ ലാൻഡിങ് (ഭൂലേഗീ..) കുറച്ചുകൂടി സസ്റ്റൈൻ ചെയ്തായാൽ കൂടുതൽ മനോഹരമായിരുന്നേനെ. പ്രത്യേകിച്ച് ശ്രുതി മാത്രം ബാഗ്രൗൻഡിൽ വെച്ചു പാടൂമ്പോൾ അങ്ങനെ പാടിയാൽ കൂടുതൽ ഭംഗിയാവില്ല്യെ?
ethiravan said : ആദ്യത്തെ ഹമ്മിങ്ങിനു ശകലം പ്രശനം വന്നോ? ബാക്കിയൊക്കെ ഗംഭീരമായില്ലെ? ഒരിടത്തു മാത്രം കറക്റ്റ് നോട് സ്വൽപ്പം ഒന്നു പാളിയെന്നു തോന്നി. അപാര ക്ലാരിറ്റിയാണു വാക്കുകൾക്കൊക്കെ. (റഫിയുടെ മുഖമുദ്ര).
Awesome! Your Rafi songs were unique to begin with. I am glad that charm in your voice which I felt the first time I heard, is still there, even after 19 years..
ഒന്നു ചോദിച്ചോട്ടെ, ഈ റ്റെമ്പോ കുറച്ച് പാടിയതെന്തിനാ? അങ്ങിനെ പാടുമ്പോള്‍ സംഗതികളില്‍ കണ്ട്റോള് കുറയുകയല്ലേ ചെയ്യുക? പാട്ടുകാരനല്ലാത്തതുകൊണ്ട് ചോദിക്കുവാണേ. അതോ ഈ റ്റെമ്പോയില്‍ ഒരു ഒരിജിനല് വേര്‍ഷന്‍ ഉണ്ടോ? കേട്ടിട്ടില്ല.
13 comments:
മനോഹരം മാഷെ. ബഹുത് ഖൂബ്.
സിന്ദഗീ ഭർ നഹി ഭൂലേഗീ യേ ആവാസ് ഭീ..
ഒരു സജഷൻ. ചില ഭാഗത്തെ ലാൻഡിങ് (ഭൂലേഗീ..) കുറച്ചുകൂടി സസ്റ്റൈൻ ചെയ്തായാൽ കൂടുതൽ മനോഹരമായിരുന്നേനെ.
പ്രത്യേകിച്ച് ശ്രുതി മാത്രം ബാഗ്രൗൻഡിൽ വെച്ചു പാടൂമ്പോൾ അങ്ങനെ പാടിയാൽ കൂടുതൽ ഭംഗിയാവില്ല്യെ?
പൂങ്കുയിലേ.. muaaaaah..!
ethiravan said :
ആദ്യത്തെ ഹമ്മിങ്ങിനു ശകലം പ്രശനം വന്നോ? ബാക്കിയൊക്കെ ഗംഭീരമായില്ലെ?
ഒരിടത്തു മാത്രം കറക്റ്റ് നോട് സ്വൽപ്പം ഒന്നു പാളിയെന്നു തോന്നി.
അപാര ക്ലാരിറ്റിയാണു വാക്കുകൾക്കൊക്കെ. (റഫിയുടെ മുഖമുദ്ര).
Awesome! Your Rafi songs were unique to begin with. I am glad that charm in your voice which I felt the first time I heard, is still there, even after 19 years..
nannaayirikkunnu aniyaa . ee paathiraathriyil ithu kattappol
apaara santhosham thonni
Very nice even without the orchestra.
Lovely Thahseen :) Treat to hear the beautiful Rafi number in your voice minus orchestra!
cheers...
koshy.
ക്ലാപ്പ് ക്ലാപ്പ് ക്ലാപ്പ്
മനോഹരമായിരിക്കുന്നു :)
ബഹു , പാമര്‍ , എതിര് കതിരവന്‍ , കോശി ,
Sheriff sir, Mammachi, Paras,
ലക്ഷ്മി ഭായ് :
എല്ലാര്ക്കും ഹൃദയം നിറഞ്ഞ നന്ദി
മനോഹരം :)
Calvin - Thanks!
മനോഹരം! വാഹ് ഭായ് വാഹ്!
ഒന്നു ചോദിച്ചോട്ടെ, ഈ റ്റെമ്പോ കുറച്ച് പാടിയതെന്തിനാ? അങ്ങിനെ പാടുമ്പോള്‍ സംഗതികളില്‍ കണ്ട്റോള് കുറയുകയല്ലേ ചെയ്യുക? പാട്ടുകാരനല്ലാത്തതുകൊണ്ട് ചോദിക്കുവാണേ. അതോ ഈ റ്റെമ്പോയില്‍ ഒരു ഒരിജിനല് വേര്‍ഷന്‍ ഉണ്ടോ? കേട്ടിട്ടില്ല.
ന്യൂയോര്‍ക്കിലാണോ? എവിടെയാ?
wonderful, as if i was listening to a live musical show.
Post a Comment