ഒറിജിനലിൽ നിന്നും സ്വൽപ്പം ‘താഴ്ത്തി‘യോ? സ്വന്തമായി ചിലതൊക്കെ ഇട്ടിട്ടൂണ്ട്. ‘വലിച്ചെറിയുമ്പോൾ-ലെ ‘ച്ചെ‘ യൊക്കെ ഒന്നുകൂടെ സൂക്ഷ്മതപ്പെടുത്തി. അതു നന്നായി.
ചരണം ആവർത്തിക്കേണ്ടെന്നു തീരുമാനിച്ചൊ? ഇത്രയും നന്നായിട്ടു പാടുമ്പോൾ ഒന്നൂടെ കേൾക്കാൻ മടിയില്ല കേട്ടൊ.
ethiranji , നന്ദി . ശരിയാണ് ശ്രുതി ഇത്തിരി കുറവാണ്. പക്ഷെ എനിക്ക് കിട്ടിയ കരോക്കാന്‍ ആ പിച്ചില്‍ ആണ് ചെയ്തിരിക്കുന്നത് . അത് മാറ്റാനുള്ള സാധനം നമ്മടെ കൈയില്‍ ഇല്ല :-)
ബഹു : അത് വെറുതെ കണ്ണ് കിട്ടാതിരിക്കാന്‍ ! ഹര്‍ഷന്‍ , കാല്‍വിന്‍, ശ്രീ, ഗീത് : വളരെ നന്ദി
12 comments:
awesome Thaseen ...what a voice you have. Great nostalgic song rendered with a lot of control and emotions ...keep it up man.
ഒറിജിനലിൽ നിന്നും സ്വൽപ്പം ‘താഴ്ത്തി‘യോ?
സ്വന്തമായി ചിലതൊക്കെ ഇട്ടിട്ടൂണ്ട്. ‘വലിച്ചെറിയുമ്പോൾ-ലെ ‘ച്ചെ‘ യൊക്കെ ഒന്നുകൂടെ സൂക്ഷ്മതപ്പെടുത്തി. അതു നന്നായി.
ചരണം ആവർത്തിക്കേണ്ടെന്നു തീരുമാനിച്ചൊ? ഇത്രയും നന്നായിട്ടു പാടുമ്പോൾ ഒന്നൂടെ കേൾക്കാൻ മടിയില്ല കേട്ടൊ.
സോറി. “ജപിച്ചെറിയുമ്പോൾ‘ എന്നാണ്.
എനാലും എന്തൊരു ജപിച്ചെറിയലാണോ ഇത്....
മനോഹരം എന്ന ഒറ്റ വാക്കിൽ നിർത്തുന്നു...
നന്നായിട്ടുണ്ട്
നല്ല ഒന്നാന്തരമായി പാടിയിരിക്കുന്നു. ശബ്ദം അതിമനോഹരം.
wow!
very nice. valare nannayi.
paatt kazhinjathinu sesham pinneyum karaoke aavarthikkunnunTallo?
ethiranji , നന്ദി . ശരിയാണ് ശ്രുതി ഇത്തിരി കുറവാണ്. പക്ഷെ എനിക്ക് കിട്ടിയ കരോക്കാന്‍ ആ പിച്ചില്‍ ആണ് ചെയ്തിരിക്കുന്നത് . അത് മാറ്റാനുള്ള സാധനം നമ്മടെ കൈയില്‍ ഇല്ല :-)
ബഹു : അത് വെറുതെ കണ്ണ് കിട്ടാതിരിക്കാന്‍ !
ഹര്‍ഷന്‍ , കാല്‍വിന്‍, ശ്രീ, ഗീത് : വളരെ നന്ദി
ഗ്രേയ്റ്റ് !!!!!!!!! ഇതിൽ കൂടുതൽ പറയാൻ വാക്കുകളില്ല
ഞാനിതു വരെ ഈ ബ്ലോഗ് കാണാതെ പോയതെന്തേ?! :((((
lakshmi : വളരെ നന്ദി !
വ്യത്യസ്തമായൊരു സ്വരത്തിൽ വീണ്ടും മധുരസ്മരണകൾ ഉണർത്തിയതിന് നന്ദി സുഹൃത്തെ..
മിസ്റ്റർ:അനായാസ് എന്നു വിളിക്കട്ടോ :)
വൻ പ്രേരണാജനകൻ സാധനം..!
Post a Comment