Monday, January 19, 2009

Ekaanthathayude Apaara theeram

എകാന്തതയുടെ അപാരതീരം...

ജന്മദിനത്തിന്റെ കഥാകാരന്റെ ജന്മദിനത്തില്‍, പതിഞ്ഞ്‌ താളത്തിലുള്ള ഈ പാട്ടു..



Movie : BhargaveeNilayam
MusicDirection : M S Baburaj
Singer : Kamukara Purushothaman
Lyrics : P Bhaskaran

9 comments:

Sandhya said...

കരോക്കെയുടെ ബഹളമില്ലാതെ, പതിവുപോലെ വളരെ മനോഹരമായി പാടിയിരിക്കുന്നു.

ഈ പൂങ്കുയില്‍ എന്താ ഇങ്ങനെ നിശബ്ദമായിരിക്കുന്നത്?!

- ആശംസകളോടെ, സന്ധ്യ

Unknown said...

Thahseen Bhai,

Superb emotive rendition.

Let me hope for more such songs…..

Keep them coming……

Swantham

Ramesh

Suneesh TP said...

ഏകാന്തതയുടെ അപാര സുന്ദര നീലാകാശം :-)

വളരെ നന്നായിട്ടുണ്ട് Thahseen...good involvement in singing...and like your voice very much...keep singing!

~Suneesh

.:: ROSH ::. said...

hey thahaseen, i'm so glad to see your blog updated after a year!! excellent rendition, it was worth the long wait. pls sing and share more songs.

Kiranz..!! said...

അപാര തീരം പെരേര.ഈ ഇന്റർവെൽ ഒന്നു കുറച്ചാൽ വല്ലപ്പോഴും ബാക്കിയുള്ളവനും കൂടി ഒന്നു പാടാൻ ഉണർവ്വുണ്ടാവും.സ്മാർട്ട് സിറ്റി തുടങ്ങിയാൽ അതിനോടനുബന്ധിച്ച മുറുക്കാൻ കടയോ ശോഡാക്കടയോ ഒക്കെ തുടങ്ങുന്ന മാതിരി..യേത് :)

Unknown said...
This comment has been removed by the author.
Unknown said...

Excellent - for a second I thought you sung this song for me, as I am all alone for the time being in this Ice world!

എതിരന്‍ കതിരവന്‍ said...

വലിയ റേഞ്ച്ച് നിബന്ധിച്ച അപൂർവ്വ പാട്ടാണിത്. തഹ്സീനെപ്പോലെ ഒന്നാന്തരം ശബ്ദനിയന്ത്രണം ഉള്ള ആൾക്കേ ഇതു പാടി ഫലിപ്പിക്കാൻ പറ്റുകയുള്ളു. അഭിനന്ദനങ്ങൾ!
ഒരു കൊല്ലം കഴിഞ്ഞാൺ ഒരു പാട്ടു പാടുന്നത്! ഇങ്ങനെയൊക്കെ മതിയോ തഹ്സീനേ? ഞങ്ങളെയൊക്കെ ഒന്നു മൈൻഡ് ചെയ്യെന്നേ.

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
ഹൈയില്‍ പോയെങ്കിലും നിയന്ത്രണം ഉണ്ട്.
:)
വലിയ പിടിയൊന്നുമില്ല ചുമ്മാ.
തോന്യാശ്രമത്തില്‍ നിന്നും വന്നതാ.
:)